2026 മേയ് മാസത്തെ യേശു വിളിക്കുന്നു ഡിജിറ്റൽ മാസിക ഡൗൺലോഡ് ചെയ്ത് എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള രസകരവും വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ ലേഖനങ്ങൾ വായിക്കുക. ഈ മാസത്തേക്കുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ദിനകരൻ കുടുംബം പ്രവചനപരമായി പങ്കുവയ്ക്കുകയും വേഗത്തിൽ മനസ്സിലാക്കുന്നതിന് അവയെ ലളിതമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസിക വായിക്കുകയും, നിങ്ങളുടെ സ്നേഹിതരും കുടുംബാംഗങ്ങളും അനുഗ്രഹിക്കപ്പെടേണ്ടതിന് അവരുമായി പങ്കിടുകയും ചെയ്യുക. അനുഗൃഹീതമായ ഒരു മാസം ആശംസിക്കുന്നു.