ജൂൺ മാസത്തെ യേശു വിളിക്കുന്നു മാസിക ഡൗൺലോഡ് ചെയ്ത് ദിനകരൻ കുടുംബം ഈ മാസത്തേക്കായി പങ്കുവയ്ക്കുന്ന ദൈവത്തിന്റെ പ്രവചന സന്ദേശങ്ങൾ വായിക്കുക. എല്ലാ പ്രായക്കാർക്കും അവരുടെ ആത്മികവർദ്ധനയ്ക്കും ആത്മീയമായി വളരാനും അനുഗ്രഹിക്കപ്പെടാനും വേണ്ടിയുള്ള ലേഖനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ വിശ്വാസത്തിൽ വളരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രചോദനവും യഥാർത്ഥ ജീവിത സാക്ഷ്യങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങളുടെ ബന്ധുമിത്രാദികളുമായി മാസിക പങ്കുവെച്ച് അവരെ അനുഗ്രഹിക്കുക.